Theme Layout

Theme Translation

Trending Posts Display

Home Layout Display

Posts Title Display

തിരഞ്ഞെടുപ്പ്: നയം സംഘടന ചാനല്‍ വഴി അറിയിച്ചിട്ടുണ്ട്; മറ്റു പ്രചാരണങ്ങള്‍ പരിഗണിക്കേണ്ടതില്ല: കാന്തപുരം

404

We Are Sorry, Page Not Found

Home Page
ചെങ്കള: ഐഎന്‍എല്‍ ചെങ്കള പഞ്ചായത്ത് ഓഫീസ് ചെങ്കളയില്‍ ജില്ലാ ട്രഷറര്‍ മുഹമ്മദ് മുബറാക്ക് ഹാജി ഉദ്ഘാടനം ചെയ്തു. ഇബ്രാഹിം നായന്മാര്‍മൂല അധ്യക്ഷനായി. 

ജില്ലാ ജനറല്‍ സെക്രട്ടറി അസീസ് കടപ്പുറം, സി പി ഐ എം ഏരിയാ സെക്രട്ടറി കെ എ ഹനീഫ എന്നിവര്‍ സംസാരിച്ചു. ശാഫി സന്തോഷ് നഗര്‍ സ്വാഗതം പറഞ്ഞു.
Leave A Reply