Theme Layout

Theme Translation

Trending Posts Display

Home Layout Display

Posts Title Display

വടകരയിലെ സ്വതന്ത്ര സ്ഥാനാര്‍ഥി സി ഒ ടി നസീറിന് വെട്ടേറ്റു

404

We Are Sorry, Page Not Found

Home Page

പെരിയ: കാസര്‍കോട് പെരിയയില്‍ വീണ്ടും ആക്രമണം. കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റ് രാജന്‍ പെരിയയുടെ വീടിന് നേരെയാണ് ആക്രമണമുണ്ടായത്.

ബ്ലോക്ക് പ്രസിഡന്റിന്റെ വീടിന് മുന്നില്‍ തീയിട്ടു. പെട്രോള്‍ നിറച്ച ബോട്ടിലുകള്‍ ഉപയോഗിച്ചാണ് വീടിന് തീയിട്ടത്. വീടിന്റെ വാതിലുകളും വാഹനവും ആക്രമണത്തില്‍ കത്തി നശിച്ചു. കാറിന്റെ ചില്ലുകള്‍ തകര്‍ത്തിട്ടുണ്ട്.

അതേസമയം, കോഴിക്കോട് ആയഞ്ചേരിയില്‍ കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റി ഓഫീസിന് നേരെ ആക്രമണമുണ്ടായി. കമ്മിറ്റി ഓഫീസിന് തീയിട്ടു. ജനലും വരാന്തയില്‍ സൂക്ഷിച്ചിരുന്ന ബോര്‍ഡുകളും കത്തി നശിച്ചു.

ഇന്ന് പുലര്‍ച്ചെയാണ് സംഭവം എന്ന് കരുതുന്നു. ആക്രമണത്തില്‍ പ്രതിഷേധിച്ച് ആയഞ്ചേരി ടൗണില്‍ മാത്രം ഉച്ചക്ക് രണ്ട് മണി വരെ ഹര്‍ത്താലിന് കോണ്‍ഗ്രസ് ആഹ്വാനം ചെയ്തു.

Leave A Reply