Friday, 8 February 2019

സന്തോഷ് ട്രോഫിയില്‍ കേരളം പുറത്ത്


സന്തോഷ് ട്രോഫി; നാണംകെട്ട് കേരളം മടങ്ങിനെയ്‌വേലി: സന്തോഷ് ട്രോഫി ഫുട്‌ബോളില്‍ കേരളത്തിന് ഇത്തവണ നിരാശ. ഗ്രൂപ്പിലെ അവസാന മത്സരത്തിലും വിജയിക്കാനാവാതെ ഫൈനല്‍ റൗണ്ട് കാണാതെ പുറത്തായി. സര്‍വീസസിനോട് ഒരു ഗോളിന് തോറ്റാണ് കേരളത്തിന് പുറത്ത് പോകേണ്ടി വന്നത്. മൂന്ന് മത്സരങ്ങളില്‍ ഒരു ഗോള്‍ പോലും നേടാനാവാതെയാണ് സന്തോഷ്ട്രോഫിയില്‍ നിലവിലെ ചാമ്പ്യന്മാരായ കേരളത്തിന്റെ മടക്കം. ഫൈനല്‍ റൗണ്ടിലെത്താന്‍ കേരളത്തിന് ഇന്ന് രണ്ട് ഗോള്‍ വിജയം വേണമായിരുന്നു



SHARE THIS

Author:

0 التعليقات: