Saturday, 2 February 2019

എസ് എസ് എഫ് മുംബൈ കമ്മിറ്റിക്ക് നവ സാരഥികള്‍

മുംബൈ:എസ് എസ് എഫ് മുംബൈ കമ്മിറ്റിയുടെ പുതിയ ഭാരവാഹികളെ ദേശീയ പ്രസിഡന്റ് ഷൗക്കത്ത് ബുഖാരി ഉസ്താദിന്റെ അദ്ധ്യക്ഷതയില്‍ നടന്ന യോഗത്തില്‍ തിരഞ്ഞെടുത്തു. 

പ്രസിഡന്റ്: മുഫീദ് ഖാന്‍ സഅദി, ജനറല്‍ സെക്രട്ടറി : അശ്‌റഫ് നീര്‍ച്ചാല്‍, ഫിനാന്‍സ് സെക്രട്ടറി : അഷ്‌റഫ് ബൊള്‍മാര്‍

SHARE THIS

Author:

0 التعليقات: