Theme Layout

Theme Translation

Trending Posts Display

Home Layout Display

Posts Title Display

പെരിയയിലെ ഇരട്ടക്കൊല: ജില്ലയില്‍ യു.ഡി.എഫ്. ഹര്‍ത്താല്‍, അന്വേഷണത്തിന് പ്രത്യേക സംഘം

404

We Are Sorry, Page Not Found

Home Page
പൂക്കട്ട: എസ് എസ് എഫ് കുമ്പള ഡിവിഷന്‍ സംഘടിപ്പിച്ച ശൈഖ് രിഫാഈ അനുസ്മരണ മാലാസ്വാദന സമ്മേളത്തിന് പൂക്കട്ട നൂറുല്‍ ഉലമ നഗരിയില്‍ ഉജ്വല പരിസമാപ്തി. ഡിവിഷന്‍ പ്രസിഡന്റ് ഉമറുല്‍ ഫാറൂഖ് സഖാഫി കരയുടെ അദ്ധ്യക്ഷതയില്‍ എസ് വൈ എസ് ജില്ലാ സെക്രട്ടറി കരീം മാഷ് ദര്‍ബാര്‍കട്ട ഉദ്ഘാടനം ചെയ്തു. 

അബ്ദുല്ല അഹ്‌സനി അല്‍ അഫ്‌ളലി അനുസ്മരണ പ്രഭാഷണം നടത്തി. അശ്രഫ് സഖാഫി ഷേണിയുടെ നേതൃത്വത്തില്‍ മാല ആസ്വാദനം നടന്നു. സയ്യിദ് യാസീന്‍ അല്‍ ഹൈദ്യൂസി സഖാഫി കല്ലക്കട്ട ദിക്‌റ് ദുആ മജ്‌ലിസിന് നേതൃത്വം നല്‍കി.

അബദുല്‍ റഊഫ് സഅദി ഊജംപദവ്, സിദ്ധീഖ് സഖാഫി ചെക്ക് പോസ്റ്റ്, സിദ്ദീഖ് പി കെ നഗര്‍, നൂറുദ്ദീന്‍ പൂക്കട്ട, റിയാസ് കളത്തൂര്‍, ഇര്‍ഷാദ് കളത്തൂര്‍, ഗസ്സാലി മൈമൂന്‍ നഗര്‍, ഉനൈസ് കുമ്പോല്‍, ഖലീല്‍ ഇച്ചിലമ്പാടി, പ്രസംഗിച്ചു.

മന്‍ഷാദ് അഹ്‌സനി കട്ടത്തടുക്ക സ്വാഗതവും ഇര്‍ഷാദ് കുമ്പോല്‍ നന്ദിയും പറഞ്ഞു
Leave A Reply