Theme Layout

Theme Translation

Trending Posts Display

Home Layout Display

Posts Title Display

എസ് എസ് എഫ് ജില്ല ഉണര്‍ത്തു സമ്മേളനം; സിയാറത്ത് 400 കേന്ദ്രങ്ങളില്‍

404

We Are Sorry, Page Not Found

Home Page
കാസറഗോഡ്: ഫെബ്രുവരി 23,24 തീയ്യതികളില്‍ ഡല്‍ഹിയില്‍ നടക്കുന്ന ദേശീയ സമ്മേളന പ്രചരണങ്ങള്‍ ജില്ലയില്‍ ഊര്‍ജിതമാകുന്നു.

എസ്എസ്എഫ് ദേശീയ സമ്മേളന ചുമരെഴുത്തുകള്‍ പ്രധാന കവലകളില്‍ എഴുതി കഴിഞ്ഞു.

ജില്ലിയിലെ ഗ്രാമങ്ങളെ ഇറക്കിമറിച്ച് 400 കേന്ദ്രങ്ങളില്‍ ദേശീയ സമ്മേളനം വിളംഭരം ചെയ്ത് ഇങ്ക്വിലാബ് നടന്നു. ചിലയിടങ്ങളില്‍ മൂന്നാള്‍ പ്രകടനവും നടന്നു.

തുടര്‍ ദിവസങ്ങളില്‍ പ്രഭാതഭേരി, ദര്‍ബാര്‍ ഈ ഔലിയ തുടങ്ങിയവ പ്രചരണ ഭാഗമായി നടക്കും.

ദേശീയ സമ്മേളന പ്രചരണാര്‍ത്ഥം കാശ്മീരില്‍ നിന്ന് ആരംഭിച്ച് ഈ മാസം 7 ന് കോഴിക്കോട് കടപ്പുറത്ത് സമാപിക്കുന്ന 'ഹിന്ദ് സഫറിന്' സംബന്ധിക്കാന്‍ ജില്ലയില്‍ നിന്ന് യൂണിറ്റുകള്‍ കേന്ദ്രീകരിച്ച്, വാഹനങ്ങള്‍  പുറപ്പെടും
Leave A Reply