Theme Layout

Theme Translation

Trending Posts Display

Home Layout Display

Posts Title Display

ദേശീയ തലത്തില്‍ എന്‍ഡിഎ കേവല ഭൂരിപക്ഷം കടന്നു; കേരളത്തില്‍ യു.ഡി.എഫിന് ലീഡ്

404

We Are Sorry, Page Not Found

Home Page
ആരിക്കാടി: ഇസ്ലാം വിശ്വാസം, ദര്‍ശനം എന്ന പ്രമേയത്തില്‍ സമസ്ത കേരള സുന്നി യുവജനസംഘം സംസ്ഥാനവ്യാപകമായി ആചരിക്കുന്ന ആദര്‍ശസമ്മേളനം കുമ്പള സോണ്‍തല സമ്മേളനം മാര്‍ച്ച് മൂന്നിന് ആരിക്കാടിയില്‍ നടക്കും.


പരിപാടിയുടെ നടത്തിപ്പിന് സ്വാഗതസംഘം രൂപീകരിച്ചു. അഷ്‌റഫ് സഅദി ആരിക്കാടി, ഇബ്‌റാഹിം സഖാഫി കര്‍ണൂര്‍, അബ്ദുല്‍കരീം ദര്‍ബാര്‍കട്ട (അഡൈ്വസര്‍ ബോര്‍ഡ്), അബ്ദുല്‍ മുത്തലിബ് ബന്നംകുളം (ചെയര്‍.), അബ്ദുല്ലത്വീഫ് സഅദി കുമ്പോല്‍, ഹനീഫ് സഅദി പി.കെ. നഗര്‍, അബ്ബാസ് സൂപ്പി കുമ്പോല്‍ (വൈസ് ചെയര്‍.), സിദ്ദീഖ് പി.കെ. നഗര്‍ (ജനറല്‍ കണ്‍.), നസീര്‍ ഹനീഫി, ഇര്‍ഷാദ് ആരിക്കാടി, ഹംസ നിസാമി കുമ്പോല്‍, ശാഹുല്‍ ഹമീദ് സഖാഫി, അലി, സിദ്ദീഖ് ഹസന്‍, ഉനൈസ് പി.കെ. നഗര്‍, മുഹമ്മദ് മൂല, മുഹമ്മദ് നാസര്‍, കബീര്‍, റസാഖ് (അംഗങ്ങള്‍). 

Leave A Reply