Theme Layout

Theme Translation

Trending Posts Display

Home Layout Display

Posts Title Display

സയ്യിദ് ത്വാഹിറുല്‍ അഹ്ദല്‍ ഉറൂസ് മുഹിമ്മാത്ത് സനദ് ദാനം: സംഘടക സമിതി യോഗം ബുധനാഴ്ച

404

We Are Sorry, Page Not Found

Home Page
ബെളിഞ്ച: സമസ്ത കേരള സുന്നി യുവജന സംഘം സംസ്ഥാന കമ്മിറ്റി യൂണിറ്റ് കേന്ദ്രീകരിച്ച് നടത്തുന്ന സജ്ജീകരണവും മഹബ്ബയില്‍ നടക്കുന്ന പ്രതിമാസ സ്വലാത്ത് മജ്‌ലിസും ഫെബ്രുവരി 22 വെള്ളിയാഴ്ച വൈകിട്ട് 7 മണി മുതല്‍ നടക്കും.

അബ്ദുല്‍ ലത്വീഫ് ഗോളിക്കട്ടയുടെ അധ്യക്ഷതയില്‍ എസ് വൈ എസ് കുമ്പഡാജെ സര്‍ക്കിള്‍ പ്രസിഡന്റ് സിദ്ദീഖ് ഹനീഫി അന്നടുക്ക ഉദ്ഘാടനം ചെയ്യും.  സര്‍ക്കിള്‍ ജനറല്‍ സെക്രട്ടറി എന്‍ കെ എം മഹ്‌ളരി ബെളിഞ്ച വിഷയാവതരണം നടത്തും. പ്രതിമാസ സ്വലാത്ത് മജ്‌ലിസിന് പി എ മുഹമ്മദ് മൗലവി പാലകം നേതൃത്വം നല്‍കും. 

അബ്ദുല്‍ ഖാദിര്‍ നാരമ്പാടി, മുഹമ്മദ് അമാനി, ഇബ്രാഹിം മുസ്ലിയാര്‍ പുത്ത്രോടി, അബിദ് നഈമി, നാസര്‍ സഖാഫി, അബൂബക്കര്‍ മൗലവി, ഉസ്മാന്‍ മൗലവി, ഉമര്‍ ഗണ്ടിത്തടുക്ക, മുഹമ്മദ് അക്കര, എന്‍ എം ലത്വീഫ് നാരമ്പാടി, ഇബ്രാഹിം നാരമ്പാടി, ശഫീഖ് നാരമ്പാടി, അബ്ദുല്‍റഹ്മാന്‍ പെയ്ല്‍, സഫാ മുഹമ്മദ് ഹാജി, അബൂബക്കര്‍ ദഡമൂല, തുടങ്ങിയവര്‍ സംബന്ധിക്കും. 

ബാതിഷ സുഹ് രി സ്വാഗതവും മന്‍സൂര്‍ നാരമ്പാടി നന്ദിയും പറയും
Leave A Reply