Theme Layout

Theme Translation

Trending Posts Display

Home Layout Display

Posts Title Display

ദേശീയ തലത്തില്‍ എന്‍ഡിഎ കേവല ഭൂരിപക്ഷം കടന്നു; കേരളത്തില്‍ യു.ഡി.എഫിന് ലീഡ്

404

We Are Sorry, Page Not Found

Home Page
കോഴിക്കോട്:  എസ് വൈ എസ് സംസ്ഥാന കമ്മിറ്റിക്ക് പുതുനേതൃത്വം. സയ്യിദ് ത്വാഹാ തങ്ങള്‍ പ്രസിഡന്റും മജീദ് കക്കാട് ജനറല്‍ സെക്രട്ടറിയും സുലൈമാന്‍ സഖാഫി മാളിയേക്കല്‍ ഫിനാന്‍സ് സെക്രട്ടറിയുമായുള്ള പുതിയ നേതൃത്വത്തെ ഇന്ന് കോഴിക്കോട് കാലിക്കറ്റ് ടവറില്‍ നടന്ന പ്രതിനിധി സമ്മേളനം തിരഞ്ഞെടുത്തു. ഖമറുല്‍ ഉലമ കാന്തപുരം എ.പി. അബൂബക്കര്‍ മുസ്ലിയാര്‍ നേതൃത്വം നല്‍കി. 


ഡോ. മുഹമ്മദ് അബ്ദുല്‍ ഹകീം അസ്ഹരി, ഡോ. മുഹമ്മദ്കുഞ്ഞി സഖാഫി, സയ്യിദ് മുഹമ്മദ് തുറാബ് സഖാഫി എന്നിവര്‍ വൈസ് പ്രസിഡന്റുമാരാണ്.

സെക്രട്ടറിമാരായി മുഹമ്മദ് പറവൂര്‍, എളമരം റഹ്മത്തുല്ലാഹ് സഖാഫി, അബ്ദുല്‍ ജബ്ബാര്‍ സഖാഫി പഴക്കാപ്പള്ളി, എം.വി. സിദ്ദീഖ് സഖാഫി ഒറ്റപ്പാലം, എസ് ശറഫുദ്ദീന്‍ അഞ്ചാംപീടിക, മുഹമ്മദ് സാദിഖ് വെളിമുക്ക്, അബൂബക്കര്‍ മാസ്റ്റര്‍ പടിക്കല്‍, ആര്‍.പി. ഹുസൈന്‍ മാസ്റ്റര്‍, എം.എം. ഇബ്‌റാഹിം എരുമപ്പെട്ടി, സാദിഖ് സഖാഫി പെരിന്താറ്റിരി എന്നിവര്‍ സെക്രട്ടറിമാരായും തിരഞ്ഞെടുക്കപ്പെട്ടു.



Leave A Reply