Theme Layout

Theme Translation

Trending Posts Display

Home Layout Display

Posts Title Display

സയ്യിദ് ത്വാഹിറുല്‍ അഹ്ദല്‍ ഉറൂസ് മുഹിമ്മാത്ത് സനദ് ദാനം: സംഘടക സമിതി യോഗം ബുധനാഴ്ച

404

We Are Sorry, Page Not Found

Home Page
ആദൂര്‍: കേരള മുസ്ലിം ജമാഅത്ത്   ആദൂര്‍ റഹ്മത്ത് നഗര്‍ യൂണിറ്റ് സ്വാലത്ത് വാര്‍ഷികം മാര്‍ച്ച് 28, 29ന് ആദൂര്‍ റഹ്മത്ത് നഗറില്‍ നടക്കും. പരിപാടിയുടെ വിജയത്തിനുള്ള സ്വാഗത സംഘം നിലവില്‍ വന്നു. 

സയ്യിദ് യഹ്‌യല്‍ ഹൈദ്രുസി (ചെയര്‍മാന്‍), ജഹ്ഫര്‍ സഖാഫി (ജന. കണ്‍വീനര്‍), ഈ പി അബുബക്കര്‍
(ഫിനാന്‍സ് സെക്രട്ടറി),  ഉസ്മാന്‍ എം എച്ച്,  ഇ ആര്‍ ഹസൈനാര്‍ (വൈസ് ചെയര്‍മാന്‍), ഈ പി ഉമര്‍,  ഹനീഫ് (ജോ കണ്‍വിനര്‍), വിവിധ ഉപസമിതി: ലൈറ്റ് & സൗണ്ട്: ടി എം അബ്ദുല്ല പുളിയടി (ചെയര്‍മാന്‍) മജീദ് എം എച്ച് (കണ്‍വിനര്‍), പ്രചരണം& മീഡിയ: ഫാറുഖ് ഹിമമി അഹ്‌സനി (ചെയര്‍മാന്‍) ശെബിര്‍ എം എച്ച് (കണ്‍വീവര്‍ ), സ്വികരണം ഹിസാമുദ്ധിന്‍ ഹിമമി (ചെയര്‍മാന്‍), ഫാറുഖ് ടി എം (കണ്‍വീനര്‍), സ്റ്റേജ് & ഡിസയിന്‍ : സയ്യിദ് ഹുസൈന്‍ (ചെയര്‍മാന്‍), ഹംസ വൈ എം (കണ്‍വീനര്‍).

യോഗത്തില്‍ സയ്യിദ് യഹ് യല്‍ ഹൈദ്രുസി അദ്ധ്യക്ഷത വഹിച്ചു ഫാറുഖ് ഹിമമി കാമില്‍ സഖാഫി ഉദ്ഘാടനം ചെയ്തു. ജമാലുദ്ധീന്‍ സഖാഫി വിഷയവതരണം നടത്തി .ജഹഫര്‍ സഖാഫി സ്വാഗതവും ഫാറുഖ് ടി എം നന്ദിയും പറഞ്ഞു.
Leave A Reply