Theme Layout

Theme Translation

Trending Posts Display

Home Layout Display

Posts Title Display

കര്‍ണാടകയിലെ വിമത എം എല്‍ എമാരുടെ രാജിയില്‍ സ്പീക്കര്‍ക്ക് തീരുമാനമെടുക്കാം- സുപ്രീം കോടതി

404

We Are Sorry, Page Not Found

Home Page
പുത്തിഗെ: മുഹിമ്മാത്തുല്‍ മുസ്ലിമീന്‍ എജ്യൂക്കേഷന്‍ സെന്ററിന് കീഴിലുള്ള ദാറുല്‍ ഹബീബ്, ദാറുസ്സില്‌വാന്‍, ദാറുഇസ്സ, സ്‌കൂള്‍ ഓഫ് ദഅ്‌വ, ജൂനിയര്‍ ശരീഅത്ത് കോളേജ്, മദ്‌റസതുതഹ്ഫീളുല്‍ ഖുര്‍ആന്‍ എന്നീ സ്ഥപനങ്ങളിലേക്ക് 2019-2020 അധ്യായന വര്‍ഷത്തേക്കുള്ള അഡ്മിഷന്‍ ആരംഭിച്ചു. 

അപേക്ഷ ഫോറത്തിനും വിശദ വിവരങ്ങള്‍ക്കും മാര്‍ച്ച് 15 മുതല്‍ ഏപ്രില്‍ 15 വരെ രാവിലെ 10.30 മുതല്‍ വൈകുന്നേരം 4 മണി വരെ മെയിന്‍ ഓഫിസില്‍ നേരിട്ട് ബന്ധപ്പെടണമെന്ന് മാനേജര്‍ അറിയിച്ചു.


Leave A Reply