Theme Layout

Theme Translation

Trending Posts Display

Home Layout Display

Posts Title Display

സജീവ സുന്നി പ്രവര്‍ത്തകന്‍ അഷ്‌റഫ് മേനങ്കോട് ഷാര്‍ജയില്‍ നിര്യാതനായി

404

We Are Sorry, Page Not Found

Home Page
അംഗഡിമുഗര്‍: അംഗഡിമുഗര്‍ ഹയര്‍ സെക്കന്‍ററി  സ്‌കൂള്‍ 'സ്റ്റാഫ് ഡേ' നവ്യാനുഭവമായി. 

സൗഹൃദങ്ങള്‍ കുറഞ്ഞ് വരികയും ജോലി സ്ഥലത്ത് നിസാര പ്രശ്‌നത്തിന്റെ പേരില്‍  പരസ്പരം കലഹിക്കുകയും ചെയ്യുന്ന ഈ കാലത്ത് പരസ്പര സ്‌നേഹത്തിന്റെയും ഐക്യത്തിന്റെയും, സൗഹാര്‍ദ്ധത്തിന്റെയും കൂട്ടായിമയായി മാറി സ്‌കൂള്‍ സ്റ്റാഫ് ഡേ. 

സ്റ്റാഫ് ഡേ ഹെഡ് മാസ്റ്റര്‍ ഹമീദലി പെര്‍ളയുടെ അധ്യക്ഷതയില്‍ പിടിഎ പ്രസിഡന്റ് ബഷീര്‍ കൊട്ടൂടല്‍ ഉദ്ഘാടനം ചെയ്തു. അബ്ദുല്‍ റഹ്മാന്‍ ,ജി കെ നായക്, മാധവന്‍, സഈദ്  ബി, സരോജനി, രവിശങ്കര്‍, ജംഷാദ്,സലാവുദ്ധീന്‍, ആമീന, ലീല, രുഖ്മിണി, മജീദ് ജയലക്ഷിമി നേതൃത്വം നല്‍കി.

ഈ വര്‍ഷം സര്‍വീസില്‍ നിന്നും പിരിയുന്ന കായിക അധ്യപകന്‍ ശിവപ്പ പൂജാരി മാസ്റ്റര്‍ക് സ്റ്റാഫിന്റെ യാത്രയപ്പും നല്‍കി.
Leave A Reply