Theme Layout

Theme Translation

Trending Posts Display

Home Layout Display

Posts Title Display

മദ്രസാധ്യാപകനായ ബായാറിലെ അബ്ദുല്‍ കരിം മുസ്ലിയാരെ വധിക്കാന്‍ ശ്രമിച്ച കേസില്‍ രണ്ടു പ്രതികള്‍ കീഴടങ്ങി

404

We Are Sorry, Page Not Found

Home Page
എര്‍മാളം: പവിത്രമായ വിവാഹ ജീവിതത്തില്‍ തുടക്കം കുറിക്കുന്ന സമയത്ത് യുവ സമൂഹം കാട്ടിക്കൂട്ടുന്ന അഭാസങ്ങള്‍ ഇസ്ലാം അനുവദിച്ചതല്ലെന്നും അതില്‍ നിന്ന് മാറി നില്‍ക്കണമെന്നും കുറ തങ്ങള്‍ പറഞ്ഞു. എര്‍മാളം അജ്മീര്‍ ആണ്ടു നേര്‍ച്ചയുടെ രണ്ടാം ദിവസ പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു തങ്ങള്‍. 

നൗഫല്‍ സഖാഫി കളസ മുഖ്യ പ്രഭാഷണം നടത്തി. സയ്യിദ് യാഹ്‌യല്‍ ബുഖാരി തങ്ങള്‍ മടവൂര്‍ കോട്ട, സയ്യിദ് നൂറുദ്ദീന്‍ തങ്ങള്‍, ജാഫര്‍ സഅദി മാര, ബി.എം ആബുള്ള കുഞ്ഞി ഹാജി തുടങ്ങിയവര്‍ സംബന്ധിച്ചു.  മുനീര്‍ ബി.എ സ്വാഗതവും   ഉനൈസ് വി.കെ നന്ദിയും പറഞ്ഞു.

Leave A Reply