Saturday, 30 March 2019

ഇംദാദ്; 313 കേന്ദ്രങ്ങളില്‍ 'തിദ്കാറേ അഹ്ദല്‍' സംഘടിപ്പിക്കും

പുത്തിഗെ: സയ്യിദ് ത്വാഹിറുല്‍ അഹ്ദല്‍ തങ്ങളുടെ 13-ാം ഉറൂസ് മുബാറക്കിനോടനുബന്ധിച്ച് നാടിന്റെ വിവിധ ഭാഗങ്ങളില്‍ 313 കേന്ദ്രങ്ങളിലായി മുഹിമ്മാത്ത് ദഅ്‌വ കോളേജ് പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘടന ഇംദാദ് 'തിദ്കാറേ അഹ്ദല്‍' സംഘടിപ്പിക്കും.

ഇതിന്റെ ഭാഗമായി അന്തേവാസികള്‍ക്ക് 313 ക്വിന്റല്‍ അരി ശേഖരിക്കും. പദ്ധതി വിജയിപ്പിക്കുന്നതിന് സഫ് വാന്‍ ഹിമമി സഖാഫി ആദൂരിന്റെ നേതൃത്വത്തിലുള്ള സമിതി നിലവില്‍ വന്നു. 

SHARE THIS

Author:

0 التعليقات: