Theme Layout

Theme Translation

Trending Posts Display

Home Layout Display

Posts Title Display

ദേശീയ തലത്തില്‍ എന്‍ഡിഎ കേവല ഭൂരിപക്ഷം കടന്നു; കേരളത്തില്‍ യു.ഡി.എഫിന് ലീഡ്

404

We Are Sorry, Page Not Found

Home Page
ബദിയഡുക്ക: കേരള മുസ്ലിം ജമാഅത്ത് ബദിയടുക്ക സോണ്‍ ഭാരവാഹികള്‍ . പ്രസിടണ്ട്: അബൂബക്കര്‍ ഫൈസി കുമ്പടാജ, ജനറല്‍ സെക്രട്ടറി:  കെ എച്ച് അബ്ദുല്ല മാസ്റ്റര്‍, ഫിനാന്‍സ് സെക്രട്ടറി: ശാഫി ബീജന്തടുക്ക, വൈ. പ്രസിടണ്ട്: അബ്ദുല്‍ വാഹിദ് സഖാഫി, അഅബ്ദുല്‍ ഖാദിര്‍ മുസ്ല്യാര്‍, സീതി മുസ്ല്യാര്‍ , ഇദ്ധീന്‍ കുഞ്ഞി കന്യപ്പാടി, സെക്രട്ടറി: അബൂബക്കര്‍ സഅദി നെക്രാജ, 2. താജുദ്ധീന്‍ നെല്ലിക്കട്ട, അബ്ദുല്‍ റഹിമാന്‍ ഹാജി ചെടേക്കല്‍
മുഹമ്മദ് മുസ്ല്യാര്‍ കുമ്പടാജ.


ബി.എസ്. അബ്ദുല്ലക്കുഞ്ഞി ഫൈസി ഉല്‍ഘാടനം ചെയ്തു. അബ്ദുല്‍ ഖാദിര്‍ സഖാഫി കാട്ടിപ്പാറ
തെരഞ്ഞടുപ്പ് നിയന്ത്രിച്ചു.

Leave A Reply