Theme Layout

Theme Translation

Trending Posts Display

Home Layout Display

Posts Title Display

കര്‍ണാടകയിലെ വിമത എം എല്‍ എമാരുടെ രാജിയില്‍ സ്പീക്കര്‍ക്ക് തീരുമാനമെടുക്കാം- സുപ്രീം കോടതി

404

We Are Sorry, Page Not Found

Home Page
കുമ്പള: ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ കുമ്പള റൈഞ്ച് ജനറല്‍ ബോഡി യോഗം ശാന്തിപ്പളം മുഹിമ്മാത്ത് അഹ്ദലിയ്യ  മദ്‌റസയില്‍ സമാപിച്ചു. . യോഗത്തില്‍ അബ്ദുല്ല സഅദി അധ്യക്ഷത വഹിച്ചു .  ഉസ്മാന്‍ സഖാഫി തലക്കി ഉദ്ഘാടനം  നിര്‍വഹിച്ചു. . എസ് ജെ എം ജില്ലാ പ്രസിഡന്റ് അഷ്‌റഫ് സഅദി ആരിക്കാടി, ഇബ്രാഹീം അല്‍ ഖാസിമി നെക്രാജെ , അബ്ദുല്‍ റഹ്മാന്‍ മുസ്ലിയാര്‍ പേരാല്‍, യൂസുഫ് അശ്രഫി,   അബ്ദുല്‍ കരീം മുസ്ലിയാര്‍, ഉമര്‍ സഖാഫി മയ്യളം തുടങ്ങിയവര്‍ സംബന്ധിച്ചു . 


Leave A Reply