Sunday, 10 March 2019

ലോഗോ പ്രകാശനം മാര്‍ച്ച് 12ന്

കാസര്‍കോട് ജില്ലാ ജി സി സി കൂട്ടായിമ, മാലിക് ദീനാര്‍ കള്‍ച്ചറല്‍ ഫോറത്തിന്റെ ലോഗോ പ്രകാശനം മാര്‍ച്ച് 12ന് രാത്രി 9 മണിക്ക് (സൗദി സമയം) എം സി എഫ് ഓണ്‍ലൈന്‍ ചാനലില്‍ നടക്കും. 

എസ് എസ് എഫ് അഖിലേന്ത്യ ജനറല്‍ സെക്രട്ടറി ഡോ. മുഹമ്മദ് ഫാറുഖ് നഈമി പ്രകാശന കര്‍മ്മം നിര്‍വ്വഹിക്കും. എസ് എസ് എഫ് കാസര്‍കോട് ജില്ലാ പ്രസിഡന്റ് സയ്യിദ് മുനീറുല്‍ അഹ്ദല്‍ തങ്ങല്‍ ആശിര്‍വാദം നടത്തും.

SHARE THIS

Author:

0 التعليقات: