Friday, 8 March 2019

ലോഗോ പ്രകാശനം ചെയ്തു

പള്ളിക്കര: പള്ളിക്കര പഞ്ചായത്ത് പ്രവാസി കൂട്ടായ്മയുടെ കമ്പനി രൂപീകരണത്തിന്റെ ഭാഗമായി കമ്പനി 'പപ്‌ക്കോ'യുടെ ലോഗോ പ്രകാശനം ചെയ്തു.

ചടങ്ങില്‍ പള്ളിക്കര പഞ്ചായത്ത് പ്രവാസി കൂട്ടായ്മയുടെ പ്രസിഡന്റ് മുരളീധരന്‍ ജോളി നഗര്‍, സി ഇ ഒ അമീര്‍ ബേക്കല്‍, വൈസ് പ്രസിഡന്റ് ഹമീദ് പള്ളിപ്പുഴ, സെക്രട്ടറി ഇര്‍ഷാദ് തെക്ക്പ്പുറം, എന്നിവരുടെ സാന്നിധ്യത്തില്‍ ഹൈകോര്‍ട്ട് റിട്ടേണ്‍ ജഡ്ജി മുഹമ്മദ് ഷാഫി ലോഗോ പ്രകാശനം നിര്‍വഹിച്ചു.

SHARE THIS

Author:

0 التعليقات: