Theme Layout

Theme Translation

Trending Posts Display

Home Layout Display

Posts Title Display

സയ്യിദ് ത്വാഹിറുല്‍ അഹ്ദല്‍ ഉറൂസ് മുഹിമ്മാത്ത് സനദ് ദാനം: സംഘടക സമിതി യോഗം ബുധനാഴ്ച

404

We Are Sorry, Page Not Found

Home Page
ബെളിഞ്ച: മഹബ്ബ കള്‍ച്ചറല്‍ സെന്ററില്‍ പ്രതിമാസം നടന്നുവരുന്ന സ്വലാത്ത് മജ്‌ലിസിന്റെ വാര്‍ഷിക സമ്മേളനം മാര്‍ച്ച് 21, 22 തിയ്യതികളില്‍ നടക്കും. ലുഖ്മാന്‍ സഖാഫി പുല്ലാരയുടെ ദ്വിദിന പ്രഭാഷണവും ആത്മീയ മജ്‌ലിസും നടക്കും. പരിപാടിയുടെ വിജയത്തിന് സംഘാടക സമിതി നിലവില്‍ വന്നു. 



സ്വാഗത സംഘ ഭാരവാഹികള്‍: മുഖ്യരക്ഷാധികാരി: മുഹമ്മദ് അമാനി, സ്റ്റയറിംഗ് ബോര്‍ഡ് ചെയര്‍മാന്‍: ഉമര്‍ ഗണ്ടിത്തടുക്ക, അബ്ദുല്‍ ഖാദിര്‍ നാരമ്പാടി, അംഗങ്ങള്‍: മുഹമ്മദ് അക്കര, സഫാ മുഹമ്മദ് ഹാജി, മുനീര്‍ അല്‍ അന്‍സാര്‍, ചെയര്‍മാന്‍: ഇബ്‌റാഹിം നാരമ്പാടി, ഡയരക്ടര്‍: പി എ മുഹമ്മദ് മൗലവി പാലഗം, വൈ.ചെയര്‍മാന്‍: ബി എന്‍ മുഹമ്മദ്, അബ്ദുറഹ്മാന്‍ നാരമ്പാടി, അബദുറഹ്മാന്‍ പൊയില്‍, അബ്ദുലെത്തീഫ് ഗോളിക്കട്ട, കരീം പൊയില്‍, ജ.നകണ്‍വീനര്‍: അബ്ദുനാസിര്‍ സഖാഫി,  കോഓര്‍ഡിനേറ്റര്‍: ഹാഫിള് എന്‍ കെ എം മഹ്‌ളരി ബെളിഞ്ച, ജോ.കണ്‍വീനര്‍: ഉസ്മാന്‍ മൗലവി പാലഗം, ബാത്വിഷ സുഹ്രി ഗണ്ടിത്തടുക്ക, ഫിനാന്‍സ് സെക്രട്ടറി: എന്‍ എം അബ്ദു ലത്തീഫ് നാരമ്പാടി, പ്രോഗ്രാം കണ്‍വീനര്‍: ആബിദ് നഈമി, പ്രചരണം: നാസര്‍ മുസ്‌ലിയാര്‍, മുക്കൂര്‍ അബൂബക്കര്‍ മുസ്ലിയാര്‍ കര്‍ക്കടഗോളി, ഇല്യാസ് കര്‍ക്കിടഗോളി, വളണ്ടിയര്‍: അബൂബക്കര്‍ ദഡ്മൂലെ, റൗഫ് നാരംബാടി, ജബ്ബാര്‍ ഗുരിയടുക്ക, റിയാസ് ബി എന്‍, ജഅഫര്‍ ബെളിഞ്ച, സ്വീകരണം: ശെഫീഖ് നാരമ്പാടി ഷെഫീഖ് അക്കര ശമീര്‍ ഗണ്ടിത്തടുക്ക, റാഷിദ് പത്തായം, മീഡിയ: മന്‍സൂര്‍ സഫാ ഇര്‍ഷാദ് ഗണ്ടിത്തടുക്ക, തസ്ലീം ബെളിഞ്ച, ബിലാല്‍ ബെളിഞ്ച, ഭക്ഷണം: മുഹമ്മദ് കടമ്പ്, എന്‍ കെ അബ്ദുളള, സ്റ്റേജ്&ഡക്കറേഷന്‍: സുബൈര്‍ ഗുരിയടുക്ക, ഫളല്‍ നാരമ്പാടി, മുസ്തഫ ഗുരിയടുക്ക, ഈസാ നടുവഞ്ചാല്‍, സിയാദ് നടുവഞ്ചാല്‍.
Leave A Reply