Theme Layout

Theme Translation

Trending Posts Display

Home Layout Display

Posts Title Display

സജീവ സുന്നി പ്രവര്‍ത്തകന്‍ അഷ്‌റഫ് മേനങ്കോട് ഷാര്‍ജയില്‍ നിര്യാതനായി

404

We Are Sorry, Page Not Found

Home Page
പുത്തിഗെ: കട്ടത്തടുക്ക കൈരളി ആര്‍ട്ട്് ആന്റ് സ്‌പോര്‍ട്‌സ് ക്ലബ് എസ് എസ് എല്‍ സി, പ്ല സ് ടു പരീക്ഷകളെഴുതാന്‍ തയ്യാറെടുക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കായി മുന്നൊരുക്കം 2019 എന്ന പേരില്‍ മോട്ടിവേഷന്‍ ക്ലാസ് നടത്തി. രാവിലെ ഉപദേശക സമിതി ഗള്‍ഫ്കാര്യ കണ്‍വീനര്‍ റാസിഖൈസറിന്റെ അധ്യക്ഷതയില്‍ പുത്തിഗെ ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്‍ഡിങ്ങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ശാന്തി വൈ ഉദ്ഘാടനം ചെയ്തു. 
മുഡിബെദ്രെ കോളേജ് സൈക്കോളജിസ്റ്റ് ഫാത്തിമത്ത് തസ്‌നിയ എം എ ക്ലാസിന് നേതൃത്വം നല്‍കി. 

പി എച്ച് യുസുഫ് മാസ്റ്റര്‍, ജോതി ടീച്ചര്‍, സിറാജ് മാസ്റ്റര്‍, അഷ്‌റഫ് കയ്യംകുടല്‍, മാലതി ടീച്ചര്‍, എച്ച് എ റസ്സാഖ് മാസ്റ്റര്‍, തുടങ്ങിയവര്‍ പ്രസംഗിച്ചു. സെക്രട്ടറി വിനീത് കെ സ്വാഗതവും ട്രഷറര്‍ ഹംസത്തുല്‍ ഹാരിസ് നന്ദിയും പറഞ്ഞു. 
Leave A Reply