Saturday, 16 March 2019

മുഹിമ്മാത്ത് അഹ്ദലിയ്യ ദിക്ര്‍ സ്വലാത്ത് മജ്‌ലിസ് മാര്‍ച്ച് 23ന്

പുത്തിഗെ: സയ്യിദ് ത്വാഹിറുല്‍ അഹ്ദല്‍ തങ്ങള്‍ അനുസ്മരണ ഭാഗമായി പുത്തിഗെ മുഹിമ്മാത്തില്‍ മാസാന്തം നടന്നുവരുന്ന  അഹ്ദലിയ്യ ദിക് ര്‍ സ്വലാത്ത് മജ്‌ലിസ് മാര്‍ച്ച് 23ന് നടക്കും.
അസ്വറിന് ശേഷം ഖത്മുല്‍ ഖുര്‍ആന്‍ മജ്‌ലിസും മഖാം സിയാറത്ത്, മഹ്‌ളറതുല്‍ ബദ്‌രിയ്യ , ഉത്‌ബോധനം നടക്കും


സയ്യിദ് ഇബ്രാഹീം ഹാദി സഖാഫി, സയ്യിദ് മുനീറുല്‍ അഹ്ദല്‍ അഹ്‌സനി, സയ്യിദ് ഇസ്മായില്‍ ബാഫഖി, ശൈഖുന ബെള്ളിപ്പാടി ഉസ്താദ്, ബി എസ് അബ്ദുല്ലക്കുഞ്ഞി ഫൈസി നേതൃത്വം നല്‍കും. സമാപന പ്രാര്‍ത്ഥനക്ക് സയ്യിദ് ഫഖ്‌റുദ്ധീന്‍ ഹദ്ദാദ് തങ്ങള്‍ നേതൃത്വം നല്‍കും.

SHARE THIS

Author:

0 التعليقات: