Theme Layout

Theme Translation

Trending Posts Display

Home Layout Display

Posts Title Display

ദേശീയ തലത്തില്‍ എന്‍ഡിഎ കേവല ഭൂരിപക്ഷം കടന്നു; കേരളത്തില്‍ യു.ഡി.എഫിന് ലീഡ്

404

We Are Sorry, Page Not Found

Home Page
അബൂദാബി: മുഹിമ്മാത്ത് അബൂദാബി കമ്മിറ്റി ജനറല്‍ സെക്രട്ടറി പട്‌ള സുല്‍ത്താന്‍ മഹ്മൂദ് ഹാജിയെ മുഹിമ്മാത്ത് അലുംനി യു എ ഇ കമ്മിറ്റി ആദരിച്ചു. സ്ഥാപനത്തിനും സംഘടനയ്ക്കും അവിശ്രമ പ്രവര്‍ത്തനം നടത്തിയ മഹ്മൂദ് ഹാജി 30 വര്‍ഷത്തെ യു എ ഇ സേവനം വിരമിച്ച് നാട്ടിലേക്ക് മടങ്ങുകയാണ്.

കബീര്‍ ഹിമമി മുഖ്യ പ്രഭാഷണം നടത്തി. സയ്യിദ് ഹാമിദ് അന്‍വര്‍ അഹ്ദല്‍ തങ്ങള്‍ ശാളണിയിച്ചു.

എന്‍ എ ബക്കറിന്റെ അധ്യക്ഷതയില്‍ സിദ്ധീഖ് ഹാജി ഉളുവാര്‍ ഉദ്ഘാടനം ചെയ്തു. അലി ഹിമമി, ഇഖ്ബാല്‍, ബദ്‌റുദ്ധീന്‍ ശിറിയ, അശ്‌റഫ് സഖാഫി ഗോസാഡ, ഹുസൈന്‍ സഖാഫി തുപ്പക്കല്‍, ഇര്‍ഷാദ് ബണ്ടോള്‍, ഖാലിദ് മായിപ്പാടി, സഅദ് പള്ളത്തൂര്‍ സംബന്ധിച്ചു.


Leave A Reply