Theme Layout

Theme Translation

Trending Posts Display

Home Layout Display

Posts Title Display

ദേശീയ തലത്തില്‍ എന്‍ഡിഎ കേവല ഭൂരിപക്ഷം കടന്നു; കേരളത്തില്‍ യു.ഡി.എഫിന് ലീഡ്

404

We Are Sorry, Page Not Found

Home Page
ബന്തിയോട്: മുട്ടം മഖ്ദൂമിയ്യയില്‍ മാസാന്ത സ്വലാ ത്തിന്റെ രണ്ടാം വാര്‍ഷിക സമ്മേളനവും അജ്മീര്‍ ആണ്ടു നേര്‍ച്ചയും മാര്‍ച്ച് 16 ശനിയാഴ്ച വൈകുന്നേരം മുട്ടം മഖ്ദൂമിയ്യ കാമ്പസില്‍ വെച്ച് നടക്കും. മഖ്ദൂമിയ്യ ശരീഅത്ത് കോളേജ് മുദരിസ് സൈദലവി ദാരിമി ആനക്കയം പ്രരംഭ പ്രാര്‍ത്ഥനക്ക് നേതൃത്വം നല്‍കും. കേരള മുസ്‌ലിം ജമാഅത്ത്
സംസ്ഥാന സമിതിയംഗം ബി.എസ് അബ്ദുല്ലക്കുഞ്ഞി ഫൈസിയുടെ അധ്യക്ഷതയില്‍ ജില്ലാ ഉപാധ്യക്ഷന്‍ പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി ഉദ്ഘാടനം ചെയ്യും. എസ്.എസ.എഫ് സംസ്ഥാന പ്രസിഡന്റ് റാഷിദ് ബുഖാരി കുറ്റ്യാടി മുഖ്യപ്രഭാഷണം നടത്തും. സയ്യിദ് മുനീറുല്‍ അഹ്ദല്‍ തങ്ങള്‍ പ്രകാശനം നിര്‍വ്വഹിക്കും. 


തുടര്‍ന്ന് നടക്കുന്ന ഗ്രാന്റ് ബുര്‍ദ്ദാ മജ്‌ലിസിന് സയ്യിദ് സുഹൈല്‍ അസ്സഖാഫ് മടക്കര,അബ്ദുസ്സമദ് അമാനി പട്ടുവം തുടങ്ങിയവര്‍ നേതൃത്വം നല്‍കും. തുടര്‍ന്ന് ഇശല്‍ നൈറ്റ് നടക്കും. സയ്യിദ് ത്വാഹ തങ്ങള്‍ പൂക്കോട്ടൂര്‍, ശാഹിന്‍ ബാബു താനൂര്‍ നേതൃത്വം നല്‍കും. തുടര്‍ന്ന് നടക്കുന്ന സ്വലാത്ത് മജ്‌ലിസിന് സയ്യിദ് ജലാലുദ്ദീ്ന്‍ സഅദി അല്‍ ബുഖാരി നേതൃത്വം നല്‍കും. കേരള മുസ്‌ലിം
ജമാഅത്ത് എസ്.വൈ.എസ്, എസ്.എസ്.എഫ് സംസ്ഥാന, ജില്ലാ, സോണ്‍ നേതാക്കള്‍ സംബന്ധി
ക്കും.


Leave A Reply