Theme Layout

Theme Translation

Trending Posts Display

Home Layout Display

Posts Title Display

വടകരയിലെ സ്വതന്ത്ര സ്ഥാനാര്‍ഥി സി ഒ ടി നസീറിന് വെട്ടേറ്റു

404

We Are Sorry, Page Not Found

Home Page

തിരുവനന്തപുരം: ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ശബരിമല വിഷയം പ്രചാരണത്തിന് ഉപയോഗിക്കരുതെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടികാ റാം മീണ. ശബരിമല പ്രശ്‌നത്തെ സാമുദായിക ധ്രുവീകരണമുണ്ടാക്കുന്ന തരത്തില്‍ രാഷ്ട്രീയ കക്ഷികള്‍ ഉപയോഗിച്ചാല്‍ അത് ചട്ടലംഘനമാകും എന്നും അദ്ദേഹം വ്യക്തമാക്കി. യുവതീ പ്രവേശനം അനുവദിച്ചുകൊണ്ടുള്ള സുപ്രിം കോടതി വിധി ദുര്‍വ്യാഖ്യാനം ചെയ്യരുത് എന്നും തെരഞ്ഞെടുപ്പ് ഓഫീസര്‍ അറിയിച്ചു.



മതം ദൈവം എന്നിവയെ പ്രചരണത്തിന് ഉപയോഗിക്കരുത്. തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ കുറ്റമറ്റ രീതിയില്‍ പൂര്‍ത്തിയാക്കുന്നതിനുള്ള കര്‍ശന നടപടികള്‍ സ്വീകരിക്കും. സ്ഥാനാര്‍ത്ഥികളുടെ ചെലവ് പരിധി 70 ലക്ഷമാക്കി പരിമിതപ്പെടുത്തും. രാഷ്ട്രീയപാര്‍ട്ടികളുടെയും സ്ഥാനാര്‍ത്ഥികളുടെ ക്രമിനല്‍ കേസുകള്‍ മാധ്യമങ്ങളില്‍ പ്രസിദ്ധപ്പെടുത്തണം എന്നും തെരഞ്ഞെടുപ്പ് ഓഫീസര്‍ വ്യക്തമാക്കി.


Leave A Reply