Monday, 11 March 2019

അസുഖത്തെ തുടര്‍ന്ന് മുഹിമ്മാത്ത് പൂര്‍വ്വ വിദ്യാര്‍ത്ഥിനി മരിച്ചു

മധൂര്‍: കരോടി ഇബ്രാഹിം- സുഹ്‌റ ദമ്പതികളുടെ രണ്ടാമത്തെ മകള്‍ മുഹിമ്മാത്ത് പൂര്‍വ്വ വിദ്യാര്‍ത്ഥിനി സഅദിയ (20) അസുഖത്തെ തുടര്‍ന്ന് മരിച്ചു. ഭര്‍ത്താവ്: ഹാഫി ള്‌ ശഹീര്‍. സഹോദരങ്ങള്‍: മറിയമ്മത്ത് സല്‍വ, അബ്ദുല്ല, റാഹില, ഫാസില, അമാന. 

ഖബറടക്കം ചൊവ്വാഴ്ച രാവിലെ 7 മണിക്ക് പടഌവലിയ ജുമാ മസ്ജിദില്‍.


SHARE THIS

Author:

0 التعليقات: