Theme Layout

Theme Translation

Trending Posts Display

Home Layout Display

Posts Title Display

ദേശീയ തലത്തില്‍ എന്‍ഡിഎ കേവല ഭൂരിപക്ഷം കടന്നു; കേരളത്തില്‍ യു.ഡി.എഫിന് ലീഡ്

404

We Are Sorry, Page Not Found

Home Page
കാസര്‍കോട്: അസുഖത്തെ തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന തയ്യല്‍ തൊഴിലാളി മരിച്ചു. പെരുമ്പള പാണലത്തെ പത്മഗിരിഷ് (42) ആണ് മരിച്ചത്. പരേതരായ മാധവആചാരിയുടെയും പത്മാവതിയുടെയും മകനാണ്. ഭാര്യ: ശ്രീജ, ഏകമകന്‍ ആദിത്യന്‍. സഹോദരങ്ങള്‍: സത്യഭാമ, ദമയന്തി
Leave A Reply