Monday, 11 March 2019

അഹ്മദ് കുട്ടി പരപ്പ നിര്യാതനായി

കാഞ്ഞങ്ങാട്: അഹ്മദ് കുട്ടി പരപ്പ (55) നിര്യാതനായി. ഹൃദയാഘാതം മൂലം തിങ്കളാഴ്ച രാവിലെയായിരുന്നു മരണം. ഭാര്യ: മറിയമ്മ, സഹോദരന്‍: ബീരാന്‍. പരപ്പ ജുമാ മസ്ജിദ് ഖബര്‍ സ്ഥാനില്‍ മറവ് ചെയ്തു.

പരേതന്റെ നിര്യാണത്തില്‍ മുഹിമ്മാത്ത് ഖത്വീബ് അബ്ബാസ് സഖാഫി കാവുംപുറം, ഉമര്‍ സഖാഫി കൊമ്പോട്, സഫുവാന്‍ ഹിമമി ആദൂര്‍, ഹുമൈര്‍ ഹിമമി അനുശോചിച്ചു.


SHARE THIS

Author:

0 التعليقات: