Theme Layout

Theme Translation

Trending Posts Display

Home Layout Display

Posts Title Display

കര്‍ണാടകയിലെ വിമത എം എല്‍ എമാരുടെ രാജിയില്‍ സ്പീക്കര്‍ക്ക് തീരുമാനമെടുക്കാം- സുപ്രീം കോടതി

404

We Are Sorry, Page Not Found

Home Page
സൗത്ത് ചിത്താരി: സൗത്ത് ചിത്താരിയിലെ പൗര പ്രമുഖന്‍ മുബാറക് മന്‍സ്സില്‍ കെ  ഹസൈനാര്‍ ഹാജി(71) കാഞ്ഞങ്ങട്ടെ സ്വകാര്യ ഹോസ്പിറ്റലില്‍  നിര്യാതനായി 

ആദ്യകാല ഗള്‍ഫ് വ്യവസായി പ്രമുഖരില്‍ ഒരാളായിരുന്ന ഹസൈനാര്‍ ഹാജി 1963 മുതല്‍ 1994 അബുദാബിയില്‍ വിവിധ വ്യാപാരാ സ്ഥാപനങ്ങള്‍ നടത്തിയിരുന്നു. അബുദാബി ചിത്താരി മുസ്ലിം ജമാഅത്ത് സ്ഥാപകരില്‍ ഒരാളും ജീവകാരുണ്യപ്രവര്‍ത്തകനും ആത്മീയ സദസ്സുകളില്‍ നിറ സാനിധ്യവുമായിരുന്നു ഹാജി.

ഫാത്തിമയാണ് ഭാര്യ. സജ്ജീവ സുന്നിപ്രവര്‍ത്തകനും സഅദിയ്യ, മുഹിമ്മാത്ത്  കമ്മിറ്റികളില്‍ അംഗവുമായിരുന്ന ഷാഫി ചിത്താരി, ഉസ്മാന്‍ (അബുദാബി), അബ്ദ്‌റഹ്മാന്‍, കുബ്‌റാ, റഷീദ എന്നിവര്‍ മക്കളാണ്.

പരേതന്റെ പേരില്‍ മയ്യിത്ത് നിസ്‌കരിക്കാനും പ്രാര്‍ത്ഥന നടത്താനും കാന്തപുരം എപി അബുബക്കര്‍ മുസ്ലിയാര്‍  അഭ്യര്‍ത്ഥിച്ചു

Leave A Reply