Sunday, 31 March 2019

റജബിന്റെ മഹത്വം ഉള്‍ക്കൊള്ളുക -പേരോട് സഖാഫി

ഉളുവാര്‍: ഇസ്‌ലാമിക ചരിത്രത്തില്‍ വളരെ പ്രാധാന്യമുള്ള മാസമായ  റജബിന്റെ മഹത്വം ഉള്‍കൊള്ളാനും അതിലൂടെ ജീവിത ശുദ്ധി  കൈ  വരിക്കാനും വിശ്വാസികള്‍ തയ്യാറാകണമെന്ന് പ്രമുഖ  പണ്ഡിതന്‍  പേരോട്  അബ്ദുല്‍  റഹ്മാന്‍ സഖാഫി  ഉത്‌ബോധിപ്പിച്ചു. ആത്മീയതയിലൂന്നിയ ജീവിതം  നയിക്കാനും, ആതുര സേവന ജീവ കാരുണ്യ പ്രവര്‍ത്തനങ്ങളില്‍ വ്യാപൃതരാവാനും, എല്ലാ വിഭാഗം ജനങ്ങളോടും സൗഹാര്‍ദം കാത്ത് സൂക്ഷിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഉളുവാര്‍ മഖാം ഉറൂസില്‍ പ്രഭാഷണം നടത്തുകയായിരുന്നു അദ്ധേഹം.



SHARE THIS

Author:

0 التعليقات: