Theme Layout

Theme Translation

Trending Posts Display

Home Layout Display

Posts Title Display

സയ്യിദ് ത്വാഹിറുല്‍ അഹ്ദല്‍ ഉറൂസ് മുഹിമ്മാത്ത് സനദ് ദാനം: സംഘടക സമിതി യോഗം ബുധനാഴ്ച

404

We Are Sorry, Page Not Found

Home Page
സഅദാബാദ്: സഅദിയ്യ കോളേജ് ഓഫ് ആര്‍ട്‌സ് ആന്റ് കോമേഴ്‌സ് ഓള്‍ഡ് സ്റ്റുഡന്റ്‌സ് അസോസിയേഷന് (SCACOSA) പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു.

സഅദിയ്യ കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന യോഗം സഅദിയ്യ വര്‍ക്കിംഗ് സെക്രട്ടറി എ പി അബ്ദുല്ല മുസ്‌ലിയാരുടെ അധ്യക്ഷതയില്‍ സഅദിയ്യ പ്രസിഡന്റ്
കെ എസ് ആറ്റക്കോയ തങ്ങള്‍ കുമ്പോല്‍ ഉദ്ഘാടനം ചെയ്തു. 2019 ഡിസംബര്‍ 27,28,29 തിയ്യതികളില്‍ നടക്കുന്ന സഅദിയ്യ ഗോള്‍ഡന്‍ ജൂബിലി വിജ
യിപ്പിക്കാന്‍ തങ്ങള്‍ ആഹ്വാനം ചെയ്തു. യോഗ ത്തില്‍ കെ പി ഹുസൈന്‍ സഅദി കെ സി റോഡ്, പള്ളങ്കോട് അബ്ദുല്‍ ഖാദര്‍ മദനി, ഇസ്മാഈല്‍ സഅദി പ്രസംഗിച്ചു. ശറഫുദ്ധീന്‍ സഅദി പുളിയംപറമ്പ് പുതിയ ഭാരവാഹികളെ പ്രഖ്യാപിച്ചു.

ഭാരവാഹികള്‍: താജുദ്ധീന്‍ മാസ്റ്റര്‍ (പ്രസിഡന്റ്), അമീന്‍ സഅദി ചെന്നാര്‍, ബദറുദ്ധീന്‍ സഅദി മലാര്‍ (വൈസ് പ്രസിഡന്റ്്), റഹ്മതുല്ല ചട്ടഞ്ചാല്‍
(ജനറല്‍ സെക്രട്ടറി), റാഷിദ് മേല്‍പറമ്പ്, ഹസന്‍ കുഞ്ഞി (ജോ. സെക്രട്ടറി), ഫൈസല്‍
ദേളി (ട്രഷറര്‍).


Leave A Reply