Monday, 11 March 2019

പ്രൊഫ് റിവൈസ് സമാപിച്ചു

കാസര്‍കോട്: എസ്.എസ്.എഫ്. ജില്ലാ കമ്മിറ്റി പ്രൊഫഷണല്‍ വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ടി സംഘടിപ്പിച്ച പ്രൊഫ് റിവൈസ് എസ് വൈ എസ് ജില്ല ഫിനാന്‍സ് സെകെട്ടറി കാട്ടിപ്പാറ അബ്ദുല്‍ ഖാദിര്‍ സഖാഫി ഉദ്ഘാടനം ചെയ്യുന്നു
അബ്ദുര്‍ഹ്മാന്‍ സഖാഫി പൂത്തപ്പലം, ശക്കീര്‍ പെട്ടിക്കുണ്ട്, കബീര്‍ സഖാഫി, സുബൈര്‍ ബാഡൂര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. 



SHARE THIS

Author:

0 التعليقات: