Theme Layout

Theme Translation

Trending Posts Display

Home Layout Display

Posts Title Display

മദ്രസാധ്യാപകനായ ബായാറിലെ അബ്ദുല്‍ കരിം മുസ്ലിയാരെ വധിക്കാന്‍ ശ്രമിച്ച കേസില്‍ രണ്ടു പ്രതികള്‍ കീഴടങ്ങി

404

We Are Sorry, Page Not Found

Home Page
എര്‍മാളം: കേരള മുസ്ലിം ജമാഅത്ത് എസ് വൈ എസ്, എസ് എസ് എഫ് എര്‍മാളം യൂണിറ്റ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ മാസത്തില്‍ നടത്തി വരുന്ന മഹ്‌ളറത്തുല്‍ ബദ്രിയ മജ്‌ലിസും, എസ് വൈ എസ് പ്രവര്‍ത്തകരെ സജ്ജീകരിക്കുന്നതിന് വേണ്ടി യൂണിറ്റില്‍ നടത്തിവരുന്ന സജ്ജീകരണം ക്യാമ്പ് രണ്ടാം ഘട്ടവും സമാപിച്ചു. 

പരിപാടി ഹമീദ് കടുമനയുടെ ആദ്യക്ഷതയില്‍ എര്‍മാളം ജുമാ മസ്ജിദ് ഖത്തീബ് ജാഫര്‍ സഅദി മാര ഉദ്ഘാടനം ചെയ്തു. മഹ്‌ളര്‍ത്തുല്‍ ബദ്രിയ മജ്‌ലിസിനും സജ്ജീകരണം ക്യാമ്പിനും സയ്യിദ് ജലാലുദ്ദീന്‍ കാമില്‍ സഖാഫി നേതൃത്വം നല്‍കി. 'ജുമുഅ ഖുതുബ' എന്ന വിഷയത്തില്‍ വിഷയാവതരണം നടത്തുക്കയും ചെയ്തു, 

ഹസ്സനാര്‍ വി കെ, അബ്ദുല്‍ ഖാദിര്‍ ഹാജി,അഹ്മദ് കൊല്ലമ്പാടി, ഐ അബ്ദുല്‍ ഖാദര്‍, ലത്തീഫ് മൗലവി,സിദ്ദിഖ് നെക്കാര, അബ്ദുല്‍ റഹ്മാന്‍ കുര്‍സ്, തുടങ്ങിയവര്‍ സംബന്ധിച്ചു. മുനീര്‍ ബി.എ സ്വാഗതവും സാബിത് ഇ എ നന്ദിയും പറഞ്ഞു

Leave A Reply