Theme Layout

Theme Translation

Trending Posts Display

Home Layout Display

Posts Title Display

ദേശീയ തലത്തില്‍ എന്‍ഡിഎ കേവല ഭൂരിപക്ഷം കടന്നു; കേരളത്തില്‍ യു.ഡി.എഫിന് ലീഡ്

404

We Are Sorry, Page Not Found

Home Page
കാസര്‍കോട്: ഒരാഴ്ച മുമ്പ് ഷാര്‍ജയില്‍നിന്നും നാട്ടിലെത്തിയ യുവാവിനെ വീട്ടിനകത്ത് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കുഡ്‌ലു വിവേകാനന്ദ നഗറിലെ സുപ്രീം ബസ് ഡ്രൈവര്‍ ദാമോദരന്‍-താര ദമ്പതികളുടെ മകന്‍ ലോകേഷിനെ (26) യാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. വെള്ളിയാഴ്ച ഉച്ചയോടെയാണ് സംഭവം.

മാതാവ് ബന്ധുവീട്ടിലും പിതാവ് ജോലിക്കും പോയതായിരുന്നു. മാതാവ് തിരിച്ചുവന്നപ്പോഴാണ് ലോകേഷിനെ വീട്ടിനകത്ത് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഗള്‍ഫിലേക്ക് മറ്റൊരു വിസയില്‍ തിരിച്ചുപോകാനിരിക്കുകയായിരുന്നു. സഹോദരിമാര്‍: രേഷ്മ, രമ്യ, രക്ഷ. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി കാസര്‍കോട് ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു. 

Leave A Reply