Wednesday, 10 April 2019

കാറപകടത്തില്‍ പരുക്കേറ്റ് ചികിത്സയിലായിരുന്ന പൊയ്യത്തബയല്‍ ദര്‍സ് വിദ്യാര്‍ഥി മരിച്ചു

കാസര്‍കോട്: കാറപകടത്തില്‍ പരുക്കേറ്റ് ചികിത്സയിലായിരുന്ന പൊയ്യത്തബയല്‍ ദര്‍സ് വിദ്യാര്‍ത്ഥി നീലേശ്വരം സ്വദേശി നൗഷാദ് മുസ്ലിയാര്‍ ആണ് മരണപ്പെട്ടത്. 

മൂന്നു ദിവസം മുമ്പ് കളനാട്ട് കാറപകടത്തില്‍ ഗുരുതരമായി പരുക്കേറ്റ് മംഗലാപുരത്ത് ചികിത്സയിലായിരുന്നു. 
എസ് എസ് എഫ് നീലേശ്വരം സെക്ടര്‍ സെക്രട്ടറിയായിരുന്നു. 




SHARE THIS

Author:

0 التعليقات: