Monday, 22 April 2019

ബന്തിയോട്ട് ലോറിയും ജീപ്പും കൂട്ടിയിടിച്ച് രണ്ട് പേര്‍ക്ക് ഗുരുതരം

ഉപ്പള: ബന്തിയോട് പി സി റോഡില്‍ ലോറിയും ജീപ്പും കൂട്ടിയിടിച്ച് രണ്ടുപേരെ ഗുരുതരാവസ്ഥയില്‍ മംഗലാപുരത്തേക്ക് കൊണ്ടുപോയി. സുബ്രഹ്മണ്യം, വിഷ്ണു എന്നിവര്‍ക്കാണ് പരിക്കേറ്റത്. അപകടത്തില്‍ ജീപ്പ് പൂര്‍ണ്ണമായും തകര്‍ന്നു. ടിപ്പറിന്റെ അമിതവേഗതയാണ് അപകടത്തിന് കാരണമെന്നാണ് ദൃക്‌സാക്ഷികള്‍ പറയുന്നത്. 


രാവിലെ പാലും കൊണ്ട് കടയില്‍ പോയി തിരിച്ചു വരുന്നതിനിടെയാണ് ജീപ്പ് ലോറിയുമായി കൂട്ടിയിടിച്ചത്.


SHARE THIS

Author:

0 التعليقات: