Saturday, 6 April 2019

അഡ്യാര്‍ കണ്ണൂര്‍ മുഹമ്മദാജി (ഖ.സി) 30-ാം ആണ്ട് അനുസ്മരണം: സ്വാഗത സംഘം രൂപീകരിച്ചു

ബദിയടുക്ക: പ്രഗത്ഭ പണ്ഡിതനും സൂഫിവര്യനുമായ അരനൂറ്റാണ്ട് കാലം ജ്വലിച്ചു നിന്ന കേരളത്തിലെയും കര്‍ണാടകയിലെയും അനവധി ശിഷ്യഗണങ്ങളെ വാര്‍ത്തെടുത്ത അഡ്യാര്‍ കണ്ണൂര്‍ മുഹമ്മദാജി (ഖ.സി) ആണ്ടനുസ്മരണം സ്വാഗത സംഘം രൂപീകരിച്ചു.

 ഉപദേഷ്ടക സമിതി : സയ്യിദ് ആറ്റക്കോയ തങ്ങള്‍ പഞ്ചിക്കല്‍, ബി.എസ്.അബ്ദുല്ല കുഞ്ഞി ഫൈസി, ഹസൈനാര്‍ ഫൈസി ബീജന്തടുക്ക
വി.കെ.ഹാഷിം ഹംസ വഹബി, വാഹിദ് സഖാഫി, എ.കെ. സഖാഫി കന്യാന , അബ്ദുറസാഖ് മുസ്‌ലിയാര്‍ നെക്രാജെ, അബ്ദുറഹ്മാന്‍ ഹാജി ചെടേക്കല്‍, ബഷീര്‍ സഖാഫി കൊല്ല്യം, അലവി ഹനീഫി, ഹമീദ് മദനി ബീജന്തടുക്ക
കെ.എച്ച്.മാസ്റ്റര്‍.

ചെയര്‍മാന്‍ : ഷാഫി ഹോട്ടല്‍, വൈസ് ചെയര്‍മാന്‍ : കെ.എന്‍.ഇബ്രാഹിം മമ്മിഞ്ഞി ഹാജി, കണ്‍വീനര്‍ : ഹംസ മാഷ് കളത്തില്‍, ജോയിന്‍ കണ്‍വീനര്‍ : ഇഖ്ബാല്‍ എ.ജി, സനാഫ് മീത്തല്‍, ഫിനാന്‍സ് : സുബൈര്‍ മീത്തല്‍. 
പ്രചരണ സമിതി : ചെയര്‍മാന്‍: ഹനീഫ് സഖാഫി പിലാങ്കട്ട, ഹമീദലി മാവിനകട്ട. കണ്‍വീനര്‍: ശിഹാബ് കന്യാന, അബ്ബാസ് ചെര്‍ക്കള, കബീര്‍ ചെടേക്കല്‍, മുഹമ്മദലി പെരഡാല, റിയാസ് ഹനീഫി പെരഡാല. 
 ഫിനാന്‍സ് :  ചെയര്‍മാന്‍: ഇബ്രാഹിം ബി.എ, കണ്‍വീനര്‍: അബ്ദുറസാഖ് മദനി, അബ്ദുറഹ്മാന്‍ ബി.എ.
ഫുഡ്: ചെയര്‍മാന്‍: റസാഖ് മീത്തല്‍ . കണ്‍വീനര്‍: ഹാരിസ് ബി.എ. നിയാസ് ഹോട്ടല്‍, ഫാറൂഖ് നാസിക്, സൂഫി മീത്തല്‍, സൗണ്ട് ആന്‍ഡ് ലൈറ്റ്
ചെയര്‍മാന്‍: ഹനീഫ് ബി.പി, കണ്‍വീനര്‍: ഷാഫി ബി.എ,ഷംസു ഹോട്ടല്‍.


SHARE THIS

Author:

0 التعليقات: