Thursday, 4 April 2019

മയ്യിത്ത് നിസ്‌കരിക്കുക

പുത്തിഗെ: കഴിഞ്ഞ ദിവസം വാഹനാപകടത്തില്‍ മരണപ്പെട്ട കനിയാലയിലെ ശബീര്‍, ആയിശ കുഞ്ചത്തൂര്‍ എന്നിവരുടെ
പേരില്‍ മയ്യിത്ത് നിസ്‌കരിക്കാന്‍ മുഹിമ്മാത്ത് ജനറല്‍ സെക്രട്ടറി ബി എസ് അബ്ദുല്ലക്കുഞ്ഞി ഫൈസി അഭ്യര്‍ത്ഥിച്ചു


SHARE THIS

Author:

0 التعليقات: