Theme Layout

Theme Translation

Trending Posts Display

Home Layout Display

Posts Title Display

തിരഞ്ഞെടുപ്പ്: നയം സംഘടന ചാനല്‍ വഴി അറിയിച്ചിട്ടുണ്ട്; മറ്റു പ്രചാരണങ്ങള്‍ പരിഗണിക്കേണ്ടതില്ല: കാന്തപുരം

404

We Are Sorry, Page Not Found

Home Page
ബദിയഡുക്ക:ബദിയഡുക്ക ദാറുല്‍ ഇഹ്‌സാനില്‍ പ്രതിമാസം നടത്തിവരുന്ന ജല്‍സത്തുല്‍ ബദ്‌രിയ്യയും റമളാന്‍ മുന്നോരുക്കവും ജലാലിയ്യ റാത്തിബിന്റെ വാര്‍ഷികവും ഏപ്രില്‍ 12 വെള്ളിയാഴ്ച നടക്കും.

വൈകിട്ട് 4 മണിക്ക് നടക്കുന്ന ജലാലിയ്യ റാത്തിബിന്റെ വാര്‍ഷികത്തിന് സയ്യിദ് അബ്ദുല്‍ മജീദ് മൗല അല്‍ അഹ്ദല്‍ തങ്ങള്‍ നേതൃത്വം നല്‍കും. മുസ സഖാഫി മാദാപുരം, ജാഫര്‍ സഅദി പള്ളത്തൂര്‍ ജലാലിയ്യ റാത്തിബ് പാരായണം ചെയ്യും. 

7മണിക്ക് നടക്കുന്ന ജല്‍സത്തുല്‍ ബദ് രിയ്യയില്‍ ബഷീര്‍ സഖാഫി കൊല്യ സ്വാഗത ഭാഷണം നടത്തും. സയ്യിദ് യു പി എസ് തങ്ങള്‍ അര്‍ളടുക്കയുടെ അധ്യക്ഷതയില്‍ ബി എസ് അബ്ദുല്ലക്കുഞ്ഞി ഫൈസി ഉദ്ഘാടനം ചെയ്യും. സയ്യിദ് ജുനൈദുല്‍ ബുഖാരി കൊളപ്പുറം മുഖ്യ പ്രഭാഷണം നടത്തും. സയ്യിദ് സൈനുല്‍ ആബിദീന്‍ മുത്തുക്കോയ തങ്ങള്‍ അല്‍ അഹ്ദല്‍ കണ്ണവം ജല്‍സത്തുല്‍ ബദ് രിയ്യക്കും സമാപന കൂട്ട് പ്രാര്‍ത്ഥനക്കും നേതൃത്വം നല്‍കും. ജി എസ് അബ്ദുല്‍ ഖാദിര്‍ സഅദി, ഇബ്രാഹിം സഖാഫി കര്‍ണൂര്‍, അബ്ദുല്‍ ഖാദിര്‍ ഹാജി കൊല്യം, ഹമീദ് ഹാജി ചെടേക്കല്‍ സംബന്ധിക്കും. 


Leave A Reply