Thursday, 11 April 2019

മയ്യിത്ത് നിസ്‌കരിക്കുക

ആറ്റു തങ്ങള്‍ ആദൂര്‍, സയ്യിദ് ഫഖ്‌റുദ്ദീന്‍ ഹദ്ദാദ് തങ്ങളുടെ പിതാവ് സയ്യിദ് മുഹമ്മദ് കോയ അല്‍ ഹദ്ദാദ് തങ്ങള്‍, മുഹിമ്മാത്ത് ദഅ്‌വ കോളേജ് വൈസ് പ്രിന്‍സിപ്പള്‍ മുസ്ഥഫ സഖാഫി പട്ടാമ്പിയുടെ മാതാവ് കുഞ്ഞാത്തുമ്മ വല്ലപ്പുഴ, പെര്‍ള കുഞ്ഞാലി ചെര്‍ക്കള എന്നിവരുടെ പേരില്‍ മയ്യിത്ത് നിസ്‌കരിക്കാന്‍ മുഹിമ്മാത്ത് ജനറല്‍ സെക്രട്ടറി ബി എസ് അബ്ദുല്ലക്കുഞ്ഞി ഫൈസി അഭ്യര്‍ത്ഥിച്ചു.


SHARE THIS

Author:

0 التعليقات: