Theme Layout

Theme Translation

Trending Posts Display

Home Layout Display

Posts Title Display

ജമ്മുകാശ്മീരില്‍ ഭീകരാക്രമണം; അഞ്ച് ജവാന്മാര്‍ക്ക് വീരമൃത്യു

404

We Are Sorry, Page Not Found

Home Page
തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തില്‍ അഞ്ചര കിലോ സ്വര്‍ണവുമായി രണ്ട് യാത്രക്കാരെ ഡിആര്‍ഐ പിടികൂടി. സ്വര്‍ണ കടത്ത് സംഘത്തിന് സഹായം നല്‍കിയ എയര്‍ ഇന്ത്യ ജീവനക്കാരനും പിടിയിലായി. എയര്‍ ഇന്ത്യ ജീവനക്കാരനായ മുഹമ്മദ് ഷിയാസിനെയാണ് അറസ്റ്റ് ചെയ്തത്.

തിരുവനന്തപുരം വിമാനത്താവളം വഴിയുള്ള സ്വര്‍ണ കള്ളക്കടത്തിന്റെ മുഖ്യ കണ്ണിയാണ്  മുഹമ്മദ് ഷിനാസെന്ന് ഡിആര്‍ഐ അറിയിച്ചു. വിമാനമിറങ്ങിയ ശേഷം സ്വര്‍ണ കടത്തുകാര്‍ ഗ്രൗണ്ട് ഹാന്‍ഡിലിംങ് ജീവനക്കാരനായ ഷിനാസിന് സ്വ!ര്‍ണം നല്‍കുകയായിരുന്നു.

സ്വര്‍ണം വിമാനത്താവളത്തില്‍ എത്തിച്ചിരുന്നത് എയര്‍ ഇന്ത്യ സാറ്റ്‌സിലെ ഈ ജീവനക്കാരനെന്ന് ഡിആ!ര്‍ഐ അറിയിച്ചു. ഇന്ന് രണ്ട് സ്വര്‍ണക്കടത്തുകാരില്‍ നിന്നും സ്വര്‍ണം വാങ്ങുന്നതിനിടെയാണ് മുഹമ്മദ് ഷിനാസ് പിടിയിലായത്.

Leave A Reply