Theme Layout

Theme Translation

Trending Posts Display

Home Layout Display

Posts Title Display

കോഴിക്കോട്ട് ചെങ്കല്‍ ക്വാറിയില്‍ മണ്ണിടിഞ്ഞു വീണ് രണ്ടുപേര്‍ മരിച്ചു

404

We Are Sorry, Page Not Found

Home Page
ജിദ്ദ: സൗദി അറബ്യ ആരോഗ്യരംഗത്ത് സ്വദേശിവല്‍ക്കരണം ശക്തമാക്കി . സ്ത്രീകളും പുരുഷന്മാരുമായ 3,000 സ്വദേശികള്‍ക്കാണ് തൊഴില്‍ നല്‍കിയതെന്ന് സൗദി തൊഴില്‍ മന്ത്രാലയം അറിയിച്ചു. ഇതില്‍ 700 പേര്‍ മെഡിക്കല്‍ ജോലിക്കാരാണ്.


കഴിഞ്ഞ വര്‍ഷം ഡിസംബറിലാണ് 40,000 സ്വദേശികള്‍ക്ക് ആരോഗ്യ മേഖലയില്‍ തൊഴിലവസരമുണ്ടാക്കാന്‍ തൊഴില്‍ മന്ത്രാലയം ആരോഗ്യ മന്ത്രാലയം, മാനവ വിഭവ ശേഷി ഫണ്ട് (ഹദഫ്) അതോറിറ്റി, സൗദി കൗണ്‍സില്‍ ഓ ഫ് ചേമ്പേ ഴ്‌സ് എന്നിവയുമായി ധാരണയില്‍ ഒപ്പുവെച്ചത്.

Leave A Reply