Friday, 19 April 2019

സംസ്ഥാനത്ത് വെയിറ്റിംഗ് ലിസ്റ്റില്‍ 2402 വരെയുള്ളവര്‍ക്ക് ഹജ്ജിന് അവസരം

കരിപ്പൂര്‍: ഈ വര്‍ഷത്തെ ഹജ്ജ് കര്‍മത്തിന് സംസ്ഥാനത്ത് നിന്ന് വെയ്റ്റിംഗ് ലിസ്റ്റില്‍ ഉള്‍പ്പെട്ട ക്രമ നമ്പര്‍ 2402 വരെയുള്ളവര്‍ക്ക് കൂടി അവസരം ലഭിക്കും.

പുതുതായി അവസരം ലഭിച്ചവര്‍ മെയ് രണ്ടിനകം ഒരാള്‍ക്ക് 2,01,000 രൂപ അടച്ച് മെഡിക്കല്‍ ഫിറ്റ്‌നസ്സ് സര്‍ട്ടിഫിക്കറ്റും, ഒറിജിനല്‍ പാസ്‌പോര്‍ട്ട് നേരത്തെ സമര്‍പ്പിക്കാത്തവര്‍ പാസ്‌പോര്‍ട്ടും ഹജ്ജ് കമ്മിറ്റി ഓഫീസില്‍ സമര്‍പ്പിക്കണം.


പുതുതായി തിരഞ്ഞെടുക്കപ്പെട്ടവരുടെ കവർ നമ്പറുകൾ:

Haj selected list by Siraj Daily on Scribd

SHARE THIS

Author:

0 التعليقات: