Theme Layout

Theme Translation

Trending Posts Display

Home Layout Display

Posts Title Display

ജമ്മുകാശ്മീരില്‍ ഭീകരാക്രമണം; അഞ്ച് ജവാന്മാര്‍ക്ക് വീരമൃത്യു

404

We Are Sorry, Page Not Found

Home Page
തമിഴ്‌നാട്: തമിഴ്‌നാട്ടിലെ കായല്‍പട്ടണത്ത് സ്ഥിതി ചെയ്യുന്നതും വിദ്യാഭ്യാസ ആത്മീയ പ്രവര്‍ത്തന രംഗത്ത് 150ലേറെ വര്‍ഷം പഴക്കമുള്ള തെന്നിന്ത്യയിലെ അതി പുരാതന സ്ഥാപനമായ കായല്‍പ്പട്ടണം മഹഌറത്തുല്‍ ഖാദിരിയ്യ അറബിക് കോളേജില്‍ അരനൂറ്റാണ്ട് കാലം സേവനം അനുഷ്ടിച്ച തമിഴ്‌നാട് ജംഇയ്യത്തുല്‍ ഉലമ പ്രസിഡന്റും പ്രമുഖ ആത്മീയ പണ്ഡിതനുമായ ശൈഖുന ഹസ്‌റത്ത് കലന്തര്‍ മസ്താന്‍ അല്‍ ഖാദിരിയുടെ സ്മരണക്കായി കേരള മഹഌരീസ് അസാസിയേഷന്‍ നല്‍കുന്ന കലന്തര്‍ മസ്താന്‍ അവാര്‍ഡ് കേരള മുസ്ലിം ജമാഅത്ത് കേരള സംസ്ഥാന ജനറല്‍ സെക്രട്ടറിയും ആഗോള പണ്ഡിത നിരയിലെ അംഗവും മഅദിന്‍ സ്ഥാപനങ്ങളുടെ ചെയര്‍മാനുമായ സയ്യിദ് ഇബ്രാഹിം ഖലീല്‍ ബുഖാരി തങ്ങള്‍ക്ക് ഏപ്രില്‍ 16 ചൊവ്വാഴ്ച കായല്‍പ്പട്ടണത്ത് നടക്കുന്ന മഹഌറത്തുല്‍ ഖാദിരിയ്യ അറബിക് കോളേജിന്റെ 152ാം വാര്‍ഷിക സനദ് ദാന മഹാ സമ്മേളനത്തില്‍ അഖിലേന്ത്യ സുന്നി ജംഇയ്യത്തുല്‍ ഉലമ മുന്‍ പ്രസിഡന്റ് ശൈഖ് സയ്യിദ് ശംസുദ്ധീന്‍ ഖാദിരി ബംഗളൂര്‍ നല്‍കും. 

മഹഌറത്തുല്‍ ഖാദിരിയ്യ പ്രന്‍സിപ്പള്‍ ശൈഖ് സയ്യിദ് അബ്ദുല്‍ റഹ്മാന്‍ ഹസ്‌റത്ത് അഹ്‌സനി അല്‍ ഖാദിരി ചടങ്ങില്‍ അധ്യക്ഷത വഹിക്കും.
Leave A Reply