Theme Layout

Theme Translation

Trending Posts Display

Home Layout Display

Posts Title Display

തിരഞ്ഞെടുപ്പ്: നയം സംഘടന ചാനല്‍ വഴി അറിയിച്ചിട്ടുണ്ട്; മറ്റു പ്രചാരണങ്ങള്‍ പരിഗണിക്കേണ്ടതില്ല: കാന്തപുരം

404

We Are Sorry, Page Not Found

Home Page
തമിഴ്‌നാട്: തമിഴ്‌നാട്ടിലെ കായല്‍പട്ടണത്ത് സ്ഥിതി ചെയ്യുന്ന തെന്നിന്ത്യയിലെ പുരാതന കലാലയമായ, തമിഴ്‌നാട് കായല്‍പ്പട്ടണം 'മഹ്‌ളറത്തുല്‍ ഖാദിരിയ്യ  അറബിക് കോളേജിന്റെ 152ാത് വാര്‍ഷിക സനദ് ദാന മഹാസമ്മേളനം 2019 ഏപ്രില്‍ 16 ചൊവ്വാഴ്ച്ച കായല്‍പ്പട്ടണത്ത് നടക്കും. മലേഷ്യ, സിങ്കപ്പൂര്‍, ശ്രിലങ്ക തുടങ്ങിയ രാഷ്ട്രങ്ങളില്‍ നിന്നും ,ഇന്ത്യയിലെയും വിവിധ സംസ്ഥാനങ്ങളിലെയും മതപണ്ഡിത സാമൂഹിക സാംസ്‌കാരിക നേതാക്കള്‍ പങ്കെടുക്കും. 

സനദ് ദാന മഹാസമ്മേളനം, ബദറുസ്സാദാത്ത് സയ്യിദ് ഇബ്‌റാഹിം ബുഖാരി കടലുണ്ടി തങ്ങള്‍ (കേരളം) ഉദ്ഘാടനം ചെയ്യും, അസയ്യിദ് ഷംസുല്‍ ഹഖ് ഖാദിരിയ്യ ഹസനി വല്‍ ഹുസൈനി, (കര്‍ന്നാടക) അസയ്യിദ് അബ്ദുറഹ്മാന്‍ അല്‍ ബുഖാരി, തമിഴ്‌നാട് ,അസ്സയ്യിദ് ബാഫഖി തങ്ങള്‍, മലേഷ്യ ,അസ്സയ്യിദ് ദീന്‍ മുഹമ്മദ് ഹസ്‌റത്ത്, ശ്രിലങ്ക മൗലാന ഹസ്ബിര്‍ ഹസ്‌റത്ത്, തൂത്തക്കുടി ജില്ല ഖാളി, മൗലാന യാസിര്‍ അറാഫത്ത് മഹ്‌ളരി, സൈനുല്‍ ആബിദീ ആലിം ഹസ്‌റത്ത് തുടങ്ങി സൂഫി സരണിയിലെ പ്രമുഖര്‍ പങ്കെടുക്കുന്നു.


Leave A Reply