Theme Layout

Theme Translation

Trending Posts Display

Home Layout Display

Posts Title Display

തിരഞ്ഞെടുപ്പ്: നയം സംഘടന ചാനല്‍ വഴി അറിയിച്ചിട്ടുണ്ട്; മറ്റു പ്രചാരണങ്ങള്‍ പരിഗണിക്കേണ്ടതില്ല: കാന്തപുരം

404

We Are Sorry, Page Not Found

Home Page
കുണ്ടംകുഴി: ചെങ്കല്‍പ്പാറയില്‍ മണ്ണിട്ട് കൊച്ചു കുട്ടികള്‍ വളര്‍ത്തിയ വാഴത്തോട്ടവും കഴിഞ്ഞ ദിവസം വീശിയടിച്ച കാറ്റില്‍ നശിച്ചു. കുണ്ടംകുഴി ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ എല്‍.പി വിഭാഗം ഒരുക്കിയ വാഴത്തോട്ടത്തിലെ വാഴകളാണ് കടപുഴകിയത്. 

ഈ അധ്യയന വര്‍ഷം ഈ തോട്ടത്തില്‍ നിന്നും മികച്ച വിളവായിരുന്നു ലഭിച്ചിരുന്നത്. അതിന്റെ ആവേശത്തിലാണ് വിദ്യാര്‍ഥികള്‍ വീണ്ടും വാഴ നട്ടത്. അതില്‍ പെട്ട വാഴകളാണ് കാറ്റില്‍ കടപുഴകിയിരിക്കുന്നത്.

Leave A Reply