Sunday, 7 April 2019

കായല്‍പ്പട്ടണം മഹ് ളറ സമ്മേളനം വിജയിപ്പിക്കും; കെ എസ് എം എ

തെന്നിന്ത്യയിലെ പുരാതന കലാലയമായ മഹഌത്തുല്‍ ഖാദിരിയ്യ അറബിക് കോളേജിന്റെ 152ാമത് വാര്‍ഷിക സനദ് ദാന മഹാസമ്മേളനം വിജയിപ്പിക്കാന്‍ പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘടനയായ കേരള സ്‌റ്റേറ്റ് മഹഌീസ് അസോസിയേഷന്‍ (കെ എസ് എം എ) സംസ്ഥാന കമ്മിറ്റി തീരുമാനിച്ചു. സംസ്ഥാന പ്രസിഡന്റ് വൈ എ ത്വാഹാ മഹഌി കൊല്ലം അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ഉപധ്യക്ഷന്‍. അയ്യൂബ്ഖാന്‍ മഹഌി യോഗം ഉദ്ഘാടനം ചെയ്തു. അബ്ദുല്‍ അസീസ് മഹഌി മലപ്പുറം, ഫൈസല്‍ മഹഌി മലപ്പുറം, അബ്ദുല്‍ അസിസ് മഹഌി വയനാട്, അബ്ദുല്‍ സലാം മഹഌി, ഗുഡല്ലൂര്‍, അസ്സയ്യിദ് മുശയ്അ തങ്ങള്‍, കോഴിക്കോട്, മുസ്തഫ മഹഌി കാസര്‍കോട്, ജലീല്‍ മഹഌി തൃശൂര്‍, അക്ബര്‍ ഷാ മഹഌി ഏറണാകുളം, ഷാഫി മഹഌി, കായംകുളം, അക്ബര്‍ സ്വാദിഖ് മഹഌി, ആലപ്പുഴ, ഷബീര്‍ മഹഌി, ഇരമത്തര്‍, ഷെമീര്‍ മഹഌിപന്മന ,അന്‍ഷാദ് മഹഌി ഓച്ചിറ ,അനീസ് മഹഌി, കൊട്ടിയം ഉമര്‍ മഹല്‍ി, വര്‍ക്കല ഷാജഹാന്‍ മഹഌി, നെടുമങ്ങാട്, ശഫീഖ് മഹഌി, ചെമ്പഴന്തി, സുലൈമാന്‍ മഹഌി, പാലച്ചിറ, അക്ബര്‍ മഹല്‍ി ബീമപ്പള്ളി, നൗഷദ് മഹഌി, തിരുവനന്തപുരം, നസിര്‍ മഹഌി, പാറശാല തുടങ്ങിയവര്‍ സംബന്ധിച്ചു.


സംസ്ഥാന സെക്രട്ടറി ഷാഫി മഹഌി കോട്ടയം സ്വാഗതവും സംസ്ഥാന വര്‍ക്കിംഗ് സെക്രട്ടറി മുഹമ്മദ് ഹിലാല്‍ മഹഌി കരുനാഗപ്പളളി നന്ദിയും പറഞ്ഞു.



SHARE THIS

Author:

0 التعليقات: