Theme Layout

Theme Translation

Trending Posts Display

Home Layout Display

Posts Title Display

കര്‍ണാടകയിലെ വിമത എം എല്‍ എമാരുടെ രാജിയില്‍ സ്പീക്കര്‍ക്ക് തീരുമാനമെടുക്കാം- സുപ്രീം കോടതി

404

We Are Sorry, Page Not Found

Home Page
മട്ടന്നൂര്‍: പരിയാരത്ത് സ്‌ഫോടകവസ്തു പൊട്ടിത്തെറിച്ച് പതിനാലുകാരനായ വിദ്യാര്‍ത്ഥിക്കു പരിക്കേറ്റ സംഭവത്തേ തുടര്‍ന്ന് മട്ടന്നൂര്‍ മേഖലയില്‍ വ്യാപക റെയ്ഡ്.

മട്ടന്നൂരിന്നടുത്ത പരിയാരം, പെരുവയല്‍ക്കരി പ്രദേശങ്ങളിലും സമീപ മേഖലകളിലുമാണ് ഇരിട്ടി ഡിവൈ.എസ്.പി ഷാജു കെ. അബ്രഹാമിന്റെ നേതൃത്വത്തിലുള്ള സ്‌പെഷ്യല്‍ഫോഴ്‌സും സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ പി. ചന്ദ്രമോഹന്‍, എസ്.ഐ ടി.വി. ധനഞ്ജയദാസ് എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസും ബോംബ്, ഡോഗ് സ്‌ക്വാഡുകളും വിരലടയാള വിദഗ്ദരും റെയ്ഡ് നടത്തിയത്. 

കളിച്ചു കൊണ്ടിരിക്കേ സ്‌ഫോടകവസ്തു പൊട്ടിത്തെറിച്ച് ഒന്‍പതാംക്ലാസ് വിദ്യാര്‍ത്ഥി പരിയാരത്തെ കിളക്കാട്ട് വീട്ടില്‍ വിജില്‍(14) ന് പരിക്കേറ്റത്. വിദ്യാര്‍ത്ഥി കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയിലാണ്.

Leave A Reply