Theme Layout

Theme Translation

Trending Posts Display

Home Layout Display

Posts Title Display

തിരഞ്ഞെടുപ്പ്: നയം സംഘടന ചാനല്‍ വഴി അറിയിച്ചിട്ടുണ്ട്; മറ്റു പ്രചാരണങ്ങള്‍ പരിഗണിക്കേണ്ടതില്ല: കാന്തപുരം

404

We Are Sorry, Page Not Found

Home Page
കല്ലക്കട്ട:  കേരള മുസ്ലിം ജമാഅത്ത് കല്ലക്കട്ട യുണിറ്റ്, ദേളി എച്ച്.എന്‍.സി ഹോസ്പിറ്റല്‍ സംയുക്തമായി നടത്തുന്ന സൗജന്യ മെഗാ മെഡിക്കല്‍ ക്യാമ്പ് എപ്രില്‍ 17ന് നടക്കും. കല്ലക്കട്ട മജ്മഅ് ക്യാമ്പസില്‍ രാവിലെ 9 മണി മുതല്‍ ഉച്ചക്ക് 12 മണി വരെ ക്യാമ്പ് നടക്കുന്നത്. 

സ്ത്രി രോഗവിഭാഗം ,ജനറല്‍ മെഡിസിന്‍ ,പ്രമേഹരോഗം ,ശിശുരോഗ വിഭാഗം തുടങ്ങിയ പരിശോധനയും മരന്നുകളും സൗജന്യമായി ലഭിക്കു മെന്ന് സംഘാടകര്‍ അറിച്ചു. 


Leave A Reply