Sunday, 21 April 2019

കര്‍ണാടക മജ്‌ലിസ് ഗാനേമര്‍ സംഘടിപ്പിച്ച ബുക്ക് ടെസ്റ്റ് മത്സരത്തില്‍ ഒന്നാം സ്ഥാനം മുഹിമ്മാത്ത് വിദ്യാര്‍ത്ഥിക്ക്

കര്‍ണാടക: മാച്ചാര്‍ ഉസ്താദ് രചിച്ച ബുര്‍ദ കന്നഡ പരിഭാഷ ആധാരമാക്കി കര്‍ണാടക മജ്‌ലിസ് ഗാനേമര്‍ സംഘടിപ്പിച്ച ബുക്ക് ടെസ്റ്റ് മത്സരത്തില്‍ ഒന്നാം സ്ഥാനം മുഹിമ്മാത്ത് ഖുര്‍ആന്‍ റിസര്‍ച്ച് സെന്റര്‍ വിദ്യാര്‍ത്ഥി അഷിഖ് ഉള്ളാളിന്.

SHARE THIS

Author:

0 التعليقات: