പുത്തിഗെ: മഹാന്മാരുടെ ജീവിതം പിന്തുടരുന്നത് വിശ്വാസികളുടെ ഇഹപര വിജയത്തിന് കരണമാകുമെന്ന് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ കേന്ദ്ര കമ്മിറ്റി ഉപാധ്യക്ഷന്‍ താജുശ്ശരിഅ എം അലിക്കുഞ്ഞി മുസ്ലിയാര് പറഞ്ഞു. മുഹിമ്മാത്ത് ശില്‍പ്പി സയ്യിദ് ത്വാഹിറുല്‍ അഹ്ദല്‍ തങ്ങളുടെ 13ാം ഉറൂസ് മുബാറകിന്റെ സമാപന സനദ് ദാന സമ്മേളനത്തില്‍ ഉദ്ഘാടനം നടത്തി സംസാരിക്കുകയായിരുന്നു അദ്ധേഹം.
പരിപാടിയില്‍ സയ്യിദ് അലി ബാഫഖി തങ്ങള്‍ കൊയിലാണ്ടി അധ്യക്ഷത വഹിച്ചു.
0 التعليقات: